വി.അന്തോണീസ് പുണ്യവാനും ഉണ്ണീശോയ്ക്കും സ്തുതി

എന്റെ ഭര്‍ത്താവിന് 2017 ജൂലായ് മാസത്തില്‍ ചെവിക്ക് താഴെ ഒരു തടിപ്പുകണ്ടു.ഡോക്ടറെ കാണിച്ച് സ്കാന്‍ ചെയ്തപ്പോള്‍ അത് ട്യൂമര്‍ ആണെന്ന് അറിഞ്ഞു.തുടര്‍ന്ന് ചികിത്സയിലായിരുന്നപ്പോള്‍ ഞാനും കുടുംബം മുഴുവനും […]